contestant phone calling in biggboss malayalam <br />ഇന്റർനെറ്റും സോഷ്യൽ മീഡിയയും ഫോണു പുറം ലോകവുമായി ബന്ധവുമില്ലാതെ ഒരു വീട്ടിനുളളിൽ അടച്ചു മൂടി താമസിക്കുകയണ് ബിഗ് ബോസ് മത്സരാർഥികൾ. വീട്ടിനുള്ളിൽ ആയിട്ടു പോലും ഒട്ടനവധി പ്രശ്നങ്ങളാണ് ദിനംപ്രതി ഇവർ ഓരോർത്തരം നേരിടേണ്ടി വരുന്നത്. കളി മുറുകുമ്പോൾ ഇതിലും വലിയ പ്രശ്നങ്ങൽ ഇവർക്ക് നേരിടേണ്ടി വരുമെന്നത് ഉറപ്പാണ്. <br />#BigBoss